PM Modi Cried During A Video Conference & Twitter Is Choked Up | Oneindia Malayalam
  • 3 years ago
മോദി ഒഴുക്കുന്നത് മുതലക്കണ്ണീര്‍
കൊന്ന് കൊലവിളിച്ച് നെറ്റിസണ്‍സ്​
മോദിജി എയറിലായി

ട്രെൻഡിങ്ങായി മോദിയുടെ മുതലക്കണ്ണീരും കരച്ചിൽ നാടകവും
PM Modi Cried During A Video Conference & Twitter Is Choked Up
രാജ്യത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരെയോര്‍ത്ത്​ വിതുമ്ബിയ പ്രധാനമന്ത്രി ​ന​രേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച്‌​ നെറ്റിസണ്‍സ്​. സ്വന്തം മണ്ഡലമായ വാരാണസി​യിലെ ആരോഗ്യ പ്രവര്‍ത്തകരുമായി മോദി നടത്തിയ കൂടിക്കാഴ്​ചക്കിടെയാണ്​ സംഭവം. കൊന്ന് കൊലവിളിക്കുകയാണ് നെറ്റിസൺസ്

PM Modi Cried During A Video Conference & Twitter Is Choked Up Too, But For Different Reasons

Recommended