Elephant stuck in muddy ditch rescued in Coorg in viral video | Oneindia Malayalam
  • 3 years ago
തന്നെ രക്ഷിച്ച JCBയോട് കാട്ടാന നന്ദി പറഞ്ഞതോ അതോ കലിപ്പ് തീർത്തതോ? കുഴിയില്‍ അകപ്പെട്ടുപോയ കാട്ടാനയെ രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.കര്‍ണാടകയിലെ കൂര്‍ഗില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.