Saree-clad grandmother bowls a perfect strike: Watch Video | Oneindia Malayalam
  • 3 years ago
Saree-clad grandmother bowls a perfect strike: Watch Video
വിജയകരമായി ബൗളിങ് സ്‌ട്രൈക്ക് നടത്തുന്ന ഒരു മുത്തശ്ശിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ബൗളിങിന് ശേഷം എല്ലാ പിന്നുകളും വീഴുന്നത് കാണുന്ന ആ മുത്തശ്ശി മുഖത്ത് അണിഞ്ഞിരിക്കുന്ന മാസ്‌ക് മൂക്ക് കൂടി മറയ്ക്കുന്ന വിധത്തില്‍ ക്രമീകരിക്കുന്ന കാഴ്ചയാണ് വീഡിയോയിലെ ശ്രദ്ധേയമായ ഭാഗം


Recommended