Veena George response | Oneindia Malayalam

  • 3 years ago
Veena George response
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുമെന്ന് നിയുക്ത മന്ത്രി വീണാജോർജ്. സർക്കാരിനൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

Recommended