ഹൃദയം തകരും ഗാസയിലെ ഈ പെൺകുട്ടിയുടെ കരച്ചിൽ കേട്ടാൽ..

  • 3 years ago
തുടര്‍ച്ചയായ ഏഴാം ദിവസവും പലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ സൈന്യം ബോംബാക്രമണം തുടരുന്നു.കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 150 കവിഞ്ഞു. കൊല്ലപ്പെട്ടവരില്‍ 42 പേര്‍ കുട്ടികളാണ്, 22 പേര്‍ സ്ത്രീകളും.തന്റെ അയല്‍വാസികളായ 8 കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളും കൊല്ലപ്പെടുന്നത് കണ്‍മുന്നില്‍ കണ്ട നദീനെ അബ്ദെല്‍ എന്ന 10 വയസ്സുകാരി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞതിങ്ങനെയാണ്...

Recommended