Money Heist Season 5 Release Date: When is La casa de papel returning to Netflix?
  • 3 years ago
Money Heist Season 5 Release Date: When is La casa de papel returning to Netflix?

ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ്‌സീരീസുകളിലൊന്നായ മണി ഹൈയ്‌സ്റ്റിന്റെ ചിത്രീകരണം അവസാനിച്ചു. ഇനി ഫൈനൽ സീസണിനുവേണ്ടിയുള്ള കാത്തിരിപ്പാണ് എന്ന് പറയാം, അത് എപ്പോൾ എന്ന് മാത്രം അറിഞ്ഞാൽ മതി, മണി ഹെയ്സ്റ്റിലെ തന്‍റെ അവസാന രംഗത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി സെറ്റില്‍ നിന്നും മടങ്ങുന്ന വിഡിയോ പങ്കുവച്ചാണ് നമ്മുടെ പ്രൊഫസ്സർ ഷൂട്ടിങ് കഴിഞ്ഞ കാര്യം ആരധകരുമായി പങ്കുവെച്ചത്,


Recommended