The Tokyo Toilet”: Tokyo prepares transparent toilets for public convenience | Oneindia Malayalam

  • 3 years ago
The Tokyo Toilet”: Tokyo prepares transparent toilets for public convenience
പുറത്ത് നിന്ന് നോക്കിയാല്‍ അകത്തെ എല്ലാം കാണാന്‍ പറ്റും..ഇങ്ങനെ ഒരു ശുചിമുറിയില്‍ നമ്മളാരെങ്കിലും കയറുമോ ? എന്നാല്‍ ജപ്പാനിലെ ടോക്യോയിലെ ടോയ്‌ലെറ്റുകള്‍ ഇപ്പോള്‍ ഇങ്ങനെയാണ്..പക്ഷെ ഉള്ളില്‍ കയറി ടോയ്‌ലറ്റ് പൂട്ടുമ്പോള്‍ ഉള്ളിലേക്കുള്ള കാഴ്ചയെ തടയാനാകും

Recommended