Pinarayi vijayan harshly criticize medias
  • 3 years ago
നിങ്ങള്‍ പറയുന്നതെന്തും വിശ്വസിക്കുന്നവരാണ് മലയാളിയെന്ന് കരുതരുത്

തെറ്റായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് ഈ സംസ്ഥാനത്തിന്റെ രാഷ്ട്രീയ കാര്യങ്ങള്‍ തങ്ങള്‍ തീരുമാനിക്കും എന്ന ഹുങ്കോട് കൂടിയാണ് ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചത്. അവര് രാഷ്ട്രീയ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള മേലാളന്‍മാരല്ല എന്ന് അവര്‍ കാണണം.



Recommended