RCB vs DC head to head record | Oneindia Malayalam
  • 3 years ago
കോലിയെ പന്ത് പൂട്ടുമോ?
പന്തിനെ കോലി പൂട്ടുമോ?

RCB vs DC head to head record

സിഎസ്‌കെയോട് തോറ്റെങ്കിലും മികച്ച താരസമ്പത്തുള്ള ആര്‍സിബി ഡല്‍ഹിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും. റിഷഭിന് മുന്നില്‍ തോല്‍ക്കുകയെന്നത് കോലിയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമായതിനാല്‍ എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാവും ആര്‍സിബി ഇറങ്ങുക. മത്സരത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന റെക്കോഡുകളിതാ.
Recommended