Time to wear mask even inside your homes: Govt amid second wave of Covid-19
  • 3 years ago
Time to wear mask even inside your homes: Govt amid second wave of Covid-19

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വീടിനടകത്ത് പോലും മാസ്ക് ധരിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഇന്ത്യയിൽ നിലവിലുള്ളതെന്നാണ് നീതി ആയോഗ് അംഗം വികെ പോള്‍ മുന്നോട്ടുവെച്ച നിർദേശം.
Recommended