Zimbabwe thrash Pakistan in historic fightback to level series

  • 3 years ago
Zimbabwe thrash Pakistan in historic fightback to level series
ട്വന്‍റി20 ചരിത്രത്തില്‍ പാകിസ്ഥാനെതിരെ ആദ്യ ജയം കുറിച്ച്‌ സിംബാബ്‌വെ.ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 118 റണ്‍സേ നേടിയുള്ളൂ എങ്കിലും 18 റണ്ണിന് നാല് വിക്കറ്റ് നേടിയ ലൂക്ക് ജോങ്‌വേയുടെ കരുത്തില്‍ പാകിസ്ഥാനെ 19.5 ഓവറില്‍ 99 റണ്‍സില്‍ പുറത്താക്കുകയായിരുന്നു സിംബാബ്‌വെ.

Recommended