Nicholas Pooran Goes For A Diamond Duck
  • 3 years ago


ഐപിഎല്ലിന്റെ 14ാം സീസണില്‍ ഡെക്കുകളുടെ പൂരം തീര്‍ക്കുകയാണ് പഞ്ചാബ് കിങ്‌സിന്റെ വമ്പനടിക്കാരന്‍ നിക്കോളാസ് പൂരന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയിലും അക്കൗണ്ട് തുറക്കാനാവാതെയാണ് അദ്ദേഹം ക്രീസ് വിട്ടത്. ആദ്യത്തെ ബോള്‍ നേരിടുന്നതിന മുമ്പ് തന്നെ പൂരന്‍ റണ്ണൗട്ടാവുകയായിരുന്നു.

Recommended