Hardik Pandya Bags A Golden Duck | Oneindia Malayalam

  • 3 years ago
Hardik Pandya Bags A Golden Duck
ഐപിഎല്ലിന്റെ ഫൈനല്‍ റീപ്ലേയില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു 138 റണ്‍സ് വിജയലക്ഷ്യം. മികച്ച രീതിയില്‍ തുടങ്ങിയ മുംബൈ മധ്യഓവറില്‍ തകരുകയായിരുന്നു. ഒമ്പതു വിക്കറ്റിന് 137 റണ്‍സാണ് മുംബൈയ്ക്കു നേടാനായത്.

Recommended