Israel lifts public mask mandate, opens schools | Oneindia Malayalam
  • 3 years ago
Israel lifts public mask mandate, opens schools
ലോകത്ത് കൊറോണയുടെ രണ്ടാം തരംഗമാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുമ്പോള്‍ ഒരു ആശ്വാസ വാര്‍ത്ത. ഇസ്രായേല്‍ കൊറോണ രോഗത്തെ അതിജീവിക്കുന്നു. രാജ്യത്ത് ശക്തമായ വാക്സിനേഷനും നിയന്ത്രണങ്ങളും നടപ്പാക്കിയാണ് ഇസ്രായേല്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട എന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മറ്റു നിയന്ത്രണങ്ങളിലും ഇളവുണ്ട്.
Recommended