Chennai beat Punjab by 6 wickets

  • 3 years ago
ചെന്നൈക്ക് അനായാസ വിജയം
പഞ്ചാബ് നാണംകെട്ടു

രാജകീയ പോരാട്ടത്തില്‍ പഞ്ചാബിനെ തകര്‍ത്തെറിഞ്ഞ് ഐപിഎല്ലിലേക്കു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഗംഭീര തിരിച്ചുവരവ്. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ധോണിപ്പട പഞ്ചാബിനെ വാരിക്കളഞ്ഞത്.

Recommended