Andre Russell picks up maiden T20 fifer vs MI | Oneindia Malayalam
  • 3 years ago
മുംബൈ ഇന്ത്യന്‍സിന് എതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 153 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ, നിശ്ചിത 20 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തിലാണ് 152 റണ്‍സ് കണ്ടെത്തിയത്. മുംബൈയുടെ 5 വിക്കറ്റുകള്‍ പിഴുത ആന്ദ്രെ റസ്സലാണ് ബൗളര്‍മാരില്‍ കേമനായത്. രണ്ടോവറില്‍ താരം 15 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ.


Recommended