RCB beat MI by 2 wickets in a last-ball thriller | Oneindia Malayalam
  • 3 years ago
ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരത്തില്‍ തോല്‍ക്കുകയെന്ന പതിവ് നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് തെറ്റിച്ചില്ല. ആവേശകരമായ ലോ സ്‌കോറിങ് മല്‍സരത്തില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് മുംബൈയെ കൊമ്പുകുത്തിച്ചത്. ആവേശം അവസാന ബോളിലേക്കു നീണ്ടപ്പോള്‍ ആര്‍സിബി രണ്ടു വിക്കറ്റിന്റെ ത്രില്ലിങ് ജയം സ്വന്തമാക്കുകയായിരുന്നു.


Recommended