IPL 2021 : Reasons why Rajasthan Royals could be the dark horses | Oneindia Malayalam
  • 3 years ago
Reasons why Rajasthan Royals could be the dark horses for the title
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പടിവാതുക്കല്‍ എത്തി നില്‍ക്കുകയാണ്.സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും ഇത്തവണ വളരെ പ്രതീക്ഷയിലാണ്. ഈ സീസണില്‍ എല്ലാവരെയും ഞെട്ടിക്കുന്ന കറുത്ത കുതിരകളായി രാജസ്ഥാന്‍ മാറുമെന്നുറപ്പാണ്. അതിനുള്ള മൂന്ന് കാരണങ്ങളിതാ.

Recommended