ഇന്ത്യക്ക് ഒന്നാം സ്ഥാനക്കാരാകാൻ ചെയ്യേണ്ടത് ഇത്ര മാത്രം | Oneindia Malayalam

  • 3 years ago
India Vs England Scenarios for India to become world number 1
നിലവിലെ ഒന്നാം നമ്പര്‍ ടി20 ടീമാണ് ഓയിന്‍ മോര്‍ഗന്‍ നായകനായുള്ള ഇംഗ്ലണ്ട്. ഇപ്പോഴിതാ ഒന്നാം നമ്പര്‍ ടീമെന്ന ബഹുമതി സ്വന്തമാക്കാനുള്ള അവസരം ഇന്ത്യക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്.

Recommended