Steve waugh says Virat kohli is a modern hero
  • 3 years ago
ഇന്ത്യയെ ഇഷ്ടപ്പെടുന്നത് ആ മനോഭാവം കൊണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രശംസിച്ച് മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോ. കോലി ആധുനിക യുഗത്തിലെ ഒരു നായകനെപ്പോലെയാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
Recommended