ദൃശ്യത്തിലെ വരുണിന്റെ അസഭ്യ മറുപടി, പ്രതിഷേധം | Oneindia Malayalam

  • 3 years ago
മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ ശ്രദ്ധേയനായ നടനാണ് റോഷന്‍ ബഷീര്‍. ചിത്രത്തിലെ വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തെയായിരുന്നു റോഷന് അവതരിപ്പിച്ചത്.ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയതോടെ നിരവധി പേരാണ് വരുണ്‍ പ്രഭാകരായിരുന്ന റോഷനോട് ചോദ്യങ്ങളുമായി എത്തിയിരുന്നത്



Recommended