Kerala is going to face cruel summer
  • 3 years ago
രാജ്യത്തെ ചൂടുകൂടിയ പട്ടണങ്ങളിലൊന്നായി കോട്ടയം

പകല്‍ സമയത്ത് പലയിടത്തും 34 ഡിഗ്രി സെല്‍ഷ്യസിനും 37 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് താപനില. വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ചൂട് ഇനിയും വര്‍ധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.
Recommended