ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

  • 3 years ago
E Sreedharan's BJP entry wont make any difference in election
പൊതു സമ്മതരെ പരമാവധി പാര്‍ട്ടിയിലേക്ക് കൊണ്ടുവരിക, മത്സരിപ്പിക്കുക, വിജയിക്കുക എന്നതാണ് ബിജെപി തന്ത്രം. എന്നാല്‍ ഇ ശ്രീധരന്റെ വരവ് ബിജെപിയ്ക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമോ എന്നും ചോദ്യമുയരുന്നുണ്ട്.



Recommended