Virat Kohli could face a one-match ban for showing dissent at umpire's decision
  • 3 years ago
Virat Kohli could face a one-match ban for showing dissent at umpire's decision
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയും കയര്‍ത്ത് സംസാരിക്കുകയും തര്‍ക്കിക്കുകയും ചെയ്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ. റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് ഒരു മത്സരത്തില്‍ കോലിക്ക് വിലക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ ടീമിനത് കടുത്ത തിരിച്ചടിയാവും


Recommended