Union budget 2021: Vehicle Scrappage policy announced by Finance minister
  • 3 years ago
Union budget 2021: Vehicle Scrappage policy announced by Finance minister
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം 2019 മുതല്‍ കടുത്ത വില്‍പ്പന മാന്ദ്യവുമായി മല്ലിടുകയാണ്, വാഹന വില്‍പ്പന പഴയെ ട്രാക്കിലേക്ക് വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വാഹന വ്യവസായത്തെ കൈത്താങ്ങാവുന്ന വാഹന പൊളിക്കല്‍ നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍.
Recommended