Biden To End Trump's Muslim Travel Ban, Halt Border Wall On first day
  • 3 years ago
Biden To End Trump's Muslim Travel Ban, Halt Border Wall On first day
യുഎസ് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തില്‍ വരുന്നതോടെ അമേരിക്കയ്ക്ക് സംഭവിക്കുന്നത് നിര്‍ണ്ണായക മാറ്റങ്ങളാണ്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിലേക്കും ലോകാരോഗ്യ സംഘടനയിലേക്കും അമേരിക്കയെ പുന സ്ഥാപിക്കാനുള്ള ഉത്തരവുകളുമായി യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ ബുധനാഴ്ച തന്റെ പുതിയ ഭരണം ആരംഭിക്കാന്‍ പദ്ധതിയിടുന്നുവെന്ന് സഹായികള്‍ പറഞ്ഞു


Recommended