പിണറായിയെ തോറ്റ ബെന്നിച്ചൻ പെട്ടു ..പച്ചക്കു കത്തിച്ച് മലയാളികൾ

  • 3 years ago
ൈറ്റില മേല്‍പാലത്തിലൂടെ ഉയരമുള്ള വാഹനം കടന്നുപോയാല്‍ മെട്രോ ഗര്‍ഡറില്‍ തട്ടുമെന്ന് പ്രചരിപ്പിച്ച ബെന്നി ജോസഫിന് പച്ചക്ക് ട്രോള്‍ മഴയാണ് സോഷ്യല്‍ മീഡിയയില്‍ കിട്ടിക്കൊണ്ടിരിക്കുന്നത്.പച്ചക്ക് പറയുന്നു എന്ന പരിപാടിയിലൂടെ ആണ് ബെന്നി ജോസഫ് ഈ ആരോപണം ഉന്നയിച്ചത്