ബിഗ്‌ബോസിൽ കേരമെന്ന പേരിൽ ഭൂലോക തട്ടിപ്പ്..പിന്നിൽ പ്രമുഖ സെലിബ്രറ്റി

  • 3 years ago
മോഹന്‍ലാല്‍ അവതാരകനാകുന്ന ബിഗ് ബോസ് പരിപാടിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നതായി മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫിന്റെ ഭര്‍ത്താവ് വിനോ ബാസ്റ്റ്യന്‍ വ്യക്തമാക്കുന്നു. പ്രമുഖയായ ഒരു സ്ത്രീയാണ് ഇതിനു പിന്നിലെന്നും വിനോ കുറിക്കുന്നു. ഇത്തരം ചതിക്കുഴികള്‍ മനസിലാക്കണമെന്നും ചെന്നു ചാടരുതെന്നും വിനോ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു

Recommended