Ravindra Jadeja's Stunning Throw To Dismiss Steve Smith | Oneindia Malayalam

  • 3 years ago
Ravindra Jadeja's Stunning Throw To Dismiss Steve Smith
ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ രവീന്ദ്ര ജഡേജയാണ് ഓസ്‌ട്രേലിയൻ നിരയെ തകർത്തത്. എന്നാല്‍ ഫോമിലേക്ക് തിരിച്ചെത്തിയ സ്റ്റീവ് സ്‌മിത്തിന്‍റെ 27-ാം ടെസ്റ്റ്സെഞ്ചുറിയും(131) മാര്‍നസ് ലബുഷെയ്‌ന്‍(91), വില്‍ പുകോവ്‌സ്‌കി(62) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഓസീസിന് കരുത്തായി. ഒരുപക്ഷെ സ്മിത്തിനെ പുറത്തക്കാനായില്ലെങ്കിൽ ഓസീസ് 400 ന് മുകളിൽ പോകുമായിരുന്നു,

Recommended