New Zealand routs Pakistan, takes top spot in Test rankings | Oneindia Malayalam
  • 3 years ago
New Zealand routs Pakistan, takes top spot in Test rankings
പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് വമ്പന്‍ ജയം. ഇന്നിങ്‌സിനും 176 റണ്‍സിനുമാണ് ആതിഥേയര്‍ വിജയം സ്വന്തമാക്കിയത്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 362 റണ്‍സ് ലീഡ് പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ പാകിസ്താന്‍ 186 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ കെയ്ല്‍ ജാമിസന്റെ ബൗളിങ് പ്രകടനമാണ് പാകിസ്താനെ തകര്‍ത്തത്. ജയത്തോടെ രണ്ട് മത്സര പരമ്പര 2-0ന് ന്യൂസീലന്‍ഡ് സ്വന്തമാക്കി.


Recommended