Heavy Rain Expected In Kerala

  • 3 years ago
Heavy Rain Expected In Kerala
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കിഴക്കന്‍ കാറ്റ് ശക്തിപ്പെടുന്നതിനാല്‍ നാളെ മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ മദ്ധ്യ വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കും. നിലവില്‍ ബംഗാളുള്‍ക്കടലിലെ കാറ്റിന്റെ വേഗത 40 മുതല്‍ 50 കി.മി വരെയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ ആറിന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌


Recommended