Brisbane Test on schedule: BCCI | Oneindia Malayalam

  • 3 years ago
Brisbane Test on schedule: BCCI
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ബ്രിസ്ബണില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങി. മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ ടെസ്റ്റ് ഇവിടെ നടക്കുമെന്നു ബിസിസിഐ സ്ഥിരീകരിച്ചു.

Recommended