covishield vaccine price in India
  • 3 years ago
covishield vaccine price in India
അഞ്ച് കോടി കൊവിഷീല്‍ഡ് വാക്സിന്‍ നിര്‍മ്മിക്കാനാണ് ഡിജിസിഐ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. അനുമതി ലഭിച്ചതിന് പിന്നാലെ വാക്സിന്റെ വില എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൊവിഷീല്‍ഡിന്റെ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.




Recommended