mysterious monolith sighted in Ahmedabad; first in India

  • 3 years ago
mysterious monolith sighted in Ahmedabad; first in India
ലോകത്തിലെ വിവിധ ദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട നിഗൂഢ ലോഹത്തൂണ്‍ ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടു. അഹമ്മദാബാദിലാണ് ലോഹത്തൂണ്‍ ഉയര്‍ന്നിരിക്കുന്നത്. ആറ് അടി നീളമുള്ള ലോഹത്തൂണ്‍ താല്‍തേജിലെ സിംഫണി പാര്‍ക്കിലാണ് കണ്ടെത്തിയിരിക്കുന്നത്


Recommended