Starc Says Rahane Was Lucky To Score A Hundred | Oneindia Malayalam
  • 3 years ago
Mitchell Starc Says Australia Could've Got Ajinkya Rahane Out 4-5 Times Before His Hundred
ഭാഗ്യം കൊണ്ടു മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കു തങ്ങള്‍ക്കെതിരേ സെഞ്ച്വറി നേടാന്‍ കഴിഞ്ഞതെന്നു ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്. മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യക്കു ലീഡ് നേടിക്കൊടുത്തത് രഹാനെയുടെ അപരാജിത സെഞ്ച്വറിയായിരുന്നു. രണ്ടാം ദിനം അദ്ദേഹം 104 റണ്‍സുമായി ക്രീസിലുണ്ട്.

Recommended