Unwanted Record For Australia As Team India Bowl Them Out On Their Lowest Total In A Boxing Day Test
  • 3 years ago
നാണക്കേടിന്റെ റെക്കോർഡ് കുറിച്ച് ഓസ്‌ട്രേലിയ

പറഞ്ഞുവരുമ്പോള്‍ നാണക്കേടിന്റെ പുതിയൊരു റെക്കോര്‍ഡ് ഓസ്‌ട്രേലിയന്‍ സംഘം മെല്‍ബണില്‍ കുറിച്ചിട്ടുണ്ട്. സംഭവമെന്തന്നല്ലേ, ബോക്‌സിങ് ഡേ ടെസ്റ്റ് ചരിത്രത്തില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും ചെറിയ ആദ്യ ഇന്നിങ്‌സ് സ്‌കോറാണ് മെല്‍ബണ്‍ മൈതാനത്ത് കണ്ടത്.
Recommended