India's Decent Record At MCG Is Under Threat | Oneindia Malayalam

  • 3 years ago
IND v AUS 2020: Melbourne Cricket Ground Test records
ഇന്ത്യ-ഓസീസ് രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന് മെല്‍ബണാണ് വേദി. ഇന്ത്യയെ സംബന്ധിച്ച് അഭിമാന മത്സരമാണ് മെല്‍ബണിലേത്. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് തോറ്റ ഇന്ത്യ നാല് മത്സര പരമ്പരയില്‍ 1-0ന് പിന്നിലാണ്. തിരിച്ചുവരവ് നടത്താനും പോയ അഭിമാനം തിരിച്ചുപിടിക്കാനും ബോക്‌സിങ് ഡേയില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അത്ര എളുപ്പമല്ല.

Recommended