Mohammed Shami set to miss remainder of Test series | Oneindia Malayalam

  • 3 years ago
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റിലെ നാണം കെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് കടുത്ത തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പരിശോധനയില്‍ പരിക്ക് വ്യക്തമായതോടെയാണ് ഷമിയെ ഇനിയുള്ള മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയത്.

Recommended