പണിയെടുക്കാതെ കറങ്ങി നടക്കുന്ന മോദിക്ക് എന്തിനാ ഓഫീസ്

  • 3 years ago
Narendra modi's varanassi office for sale
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ എം.പി ഓഫീസ് ഒ.എല്‍.എക്‌സില്‍ വില്‍പ്പനയ്ക്ക്. 6500 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം എഴ് കോടി അമ്പത് ലക്ഷത്തിനാണ് വില്‍പ്പനയ്ക്കായി പരസ്യപ്പെടുത്തിയത്.


Recommended