ആഷസോ, അതുക്കും മേലെ ഇന്ത്യ- ഓസീസ് പരമ്പര | Oneindia Malayalam
  • 3 years ago
120 countries to broadcast India vs Australia Test Series Live
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ലോക ക്രിക്കറ്റിലെ തന്നെ നമ്പര്‍ വണ്‍ ടെസ്റ്റ് പരമ്പരയായി മാറിയിരിക്കുകയാണെന്നു കണക്കുകള്‍ അടിവരയിടുന്നു. ചരിത്ര പ്രസിദ്ധമായ ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ആഷസ് പരമ്പരയെപ്പോലും വെല്ലുന്ന തരത്തിലേക്ക് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി എത്തിയിരിക്കുകയാണ്.
Recommended