Bengaluru FC came from behind to Beat Kerala Blasters 4-2
  • 3 years ago
Bengaluru FC came from behind to Beat Kerala Blasters 4-2
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്നാം തോല്‍വി. 4-2 എന്ന സ്‌കോറിനാണ് ബെംഗളൂരുവിനോട് ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ ശേഷം ബ്ലാസ്റ്റേഴ്‌സ് നാല് ഗോളുകള്‍ വഴങ്ങുകയായിരുന്നു
Recommended