മകളെ കൊന്നു വറുത്ത് അമ്മ..മനുഷ്യ മനസാക്ഷിയെ നടുക്കി ആരും കൊല | Oneindia Malayalam

  • 3 years ago
അന്ധവിശ്വാസത്തിന്റെ പേരില്‍ അരുംകൊല. പശ്ചിമബംഗാളിലാണ് സംഭവം. അമ്മ ആട്ടുകല്ല് കൊണ്ട് 25കാരനായ മകന്റെ തല അടിച്ചു തകര്‍ക്കുകയും ഇളയമകനൊപ്പം ചേര്‍ന്ന് ശരീരം വെട്ടിനുറുക്കി മസാലയും നെയും ചേര്‍ത്ത് പൊരിക്കുകയുമായിരുന്നു

Recommended