5 players who scored most runs in india australia test series | Oneindia Malayalam
  • 3 years ago
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ വീണ്ടുമൊരു ടെസ്റ്റ് പരമ്പര കൂടി ഈ മാസം തുടങ്ങാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ ത്രില്ലിലാണ്. 17ന് അഡ്‌ലെയ്ഡിലാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടി ഇരുടീമുകളും പോരടിക്കുന്നത്.ഇതുവരെ നടന്ന ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്നു നമുക്ക് പരിശോധിക്കാം.

Recommended