Virat Kohli and Rohit Sharma in Competetion for Ranking | Oneindia Malayalam
  • 3 years ago
ICC Ranking 2020 latest
ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ ആധിപത്യം തുടരുന്നു. ബാറ്റ്‌സ്മാന്മരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ ഉപനായകന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്.


Recommended