Watch: Farmers install automatic roti machine at protest site | Oneindia Malayalam
  • 3 years ago
Watch: Farmers install automatic roti machine at protest site,they can make up to 2000 rotis in an hour!
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സംഘടനകളുടെ പ്രക്ഷോഭം ആഴ്ചകളായി തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തിയാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. സര്‍ക്കാരും കര്‍ഷകരുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും സമരത്തിനായി മാസങ്ങള്‍ താമസിക്കാനുള്ള മുന്നൊരുക്കവുമായാണ് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തിയത്. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി ചപ്പാത്തി ഉണ്ടാക്കുന്ന ഒരു യന്ത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്


Recommended