Hardik pandya hands his man of the series trophy to natarajan

  • 3 years ago
ഞാനല്ല നീയാണ് ഹീറോ മാന്‍ ഓഫ് ദി മാച്ച് നടരാജനെ നല്‍കി പാണ്ഡ്യ
ടി20 പരമ്പര അവസാനിച്ചപ്പോല്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു മാന്‍ ഓഫ് ദ സീരീസ്. പന്തെടുത്തില്ലെങ്കിലും മൂന്ന് മത്സരങ്ങളില്‍ നിന്നായി 78 റണ്‍സാണ് പാണ്ഡ്യ നേടിയത്. രണ്ടാം മത്സരത്തില്‍ നേടിയ 42 റണ്‍സാണ് താരത്തിന്റ ഉയര്‍ന്ന സ്‌കോര്‍.

Recommended