Virender Sehwag picks India's pace trio for T20 World Cup 2021 | Oneindia Malayalam

  • 3 years ago
Virender Sehwag picks India's pace trio for T20 World Cup 2021
2021ലെ ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഇതുവരെ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഒരു ഐസിസി കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ എന്ത് വിലകൊടുത്തും അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വിജയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുള്ളത്.

Recommended