കര്‍ഷക സമരത്തെ പിന്തുണച്ച നേതാക്കള്‍ക്കെതിരെ മോദി | Oneindia Malayalam

  • 3 years ago
Chandrasekhar Azad and cpm leaders are in police custody
കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ ബന്ദിനിടെ നേതാക്കളുടെ വ്യാപകമായ അറസ്റ്റും കസ്റ്റഡിയും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. പിന്നാലെ ഇടത് നേതാക്കളെ ദില്ലി പോലീസ് സമരമുഖത്ത് നിന്ന് അറസ്റ്റ് ചെയ്തു.



Recommended