Ind vs Aus: I wanted to rectify my ODI mistakes, says Chahal | Oneindia Malayalam

  • 3 years ago
ഏകദിനത്തിലെ മോശം പ്രകടനത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവാണ് ചഹാല്‍ നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ തന്റെ മികച്ച പ്രകടനത്തിന് സഹായിച്ചതെന്താണെന്ന് ചഹാല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

Recommended