Hardik Pandya Reveals Whether He Will Bowl Again Or Not | Oneindia Malayalam
  • 3 years ago
Hardik Pandya shares 'long-term plan' amid questions over his fitness, bowling ability
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിലെ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ ഇന്ത്യയുടെ ടീം ബാലന്‍സ് വലിയ ചര്‍ച്ചയാവുന്നുണ്ട്. മീഡിയം പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ് ഇന്ത്യന്‍ നിരയില്‍ നിഴലിച്ച് നില്‍ക്കുന്നത്. ഓള്‍റൗണ്ടറെന്ന നിലയില്‍ രവീന്ദ്ര ജഡേജയെ മാത്രമാണ് നിലവില്‍ ഇന്ത്യക്ക് ചൂണ്ടിക്കാണിക്കാനുള്ളത്.

Recommended